പുതിയ പ്രസിഡന്‍റ്: ശ്രീമതി മേരി തോമസ്

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ പുതിയ പ്രസിഡണ്ടായി  ശ്രീമതി മേരി തോമസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മുന്‍ പ്രസിഡണ്ടായിരുന്ന ശ്രീമതി ഷീല വിജയകുമാര്‍ രാജി വച്ച ഒഴിവിലേക്ക് 20.12.2017 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ശ്രീമതി മേരിതോമസ് വിജയിച്ചത്.  വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാകളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

 

AttachmentSize
- ശ്രീമതി മേരി തോമസിന് ജില്ലാ കളക്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു..jpeg82.76 KB